കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോട് അനുബന്ധിച്ച് 28ന് അമൃത ആശുപത്രിയിൽ സൗജന്യ ഹെപ്പറ്റൈറ്റിസ് വാക്‌സിൻ വിതരണം നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്കാകും വാക്‌സിൻ ലഭിക്കുക. വിവരങ്ങൾക്ക് 7994999053