കളമശേരി: കുസാറ്റ് ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്സിൽ പി.എച്ച്ഡി. പ്രോഗ്രാമിനുള്ള ഡിപ്പാർട്ട്മെന്റൽ അഡ്മിഷൻ ടെസ്റ്റ് ജൂലായ് 28ന് രാവിലെ 10ന് നടക്കും.