കൊച്ചി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനത ട്രേഡ് യൂണിയൻ സെന്റർ (ജെ.ടി.യു.സി) ജില്ലാക്കമ്മിറ്റി നൽപ് സമരം നടത്തി. എ. നീലലോഹിതദാസൻ നാടാർ, അലോഷ്യസ് കൊള്ളന്നൂർ, കൊല്ലങ്കോട് രവീന്ദ്രൻ, എബ്രഹാം പി.മാത്യു തുടങ്ങിയവർ സംസാരിച്ചു.