പിറവം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ബി.ജെ.പി പിറവം മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്.കൃഷ്ണകുമാർ വിദ്യാർത്ഥികളെ പൊന്നാടയണിയിച്ചു. മുനിസിപ്പൽ പ്രസിഡന്റ് വിനോദ്. പി.സി, ജനറൽ സെക്രട്ടറി വിനോദ് മഹാദേവൻ എന്നിവർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.