കുറുപ്പംപടി: കുറുപ്പംപടി എം.ജി.എം ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സിക്ക് നൂറുമേനി വിജയം. തുടർച്ചയായി നാലാം തവണയാണ് നൂറുമേനി വിജയം കരസ്ഥമാക്കുന്നത് 84 കുട്ടികൾ ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 31 കുട്ടികൾക്ക് 9 എ പ്ലസ് നേടി 100 ശതമാനം വിജയം കൈവരിച്ചു.