പറവൂർ: ഇ.എൽ.കെ.ബി ജീവനക്കാരോടുള്ള വിവേചനപരമായ മാനേജുമെന്റ് നിലപാടിലും സേവനവ്യവസ്ഥകൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിലും പ്രതിഷേധിച്ച് എച്ച്.ഡി.എഫ്.സി ബാങ്ക് എംപ്ളോയീസ് യൂണിയൻ പറവൂർ എച്ച്.ഡി.എഫ്.സി ബാങ്കിനുമുന്നിൽ ധർണ നടത്തി. തൃശൂർ മേഖലാ സെക്രട്ടറി നൗഷാദ്, കമ്മിറ്റിഅംഗം സുധി എന്നിവർ നേതൃത്വം നൽകി.