പറവൂർ: എം.ബി.എ പ്രവേശനത്തിനുള്ള കെമാറ്റ് പരീക്ഷയുടെ സൗജന്യ പരിശീലനം 22, 23, 26, 27 തീയതികളിൽ മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടക്കും. ബിരുദധാരികൾക്കും അവസാനവർഷ ബിരുദവിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഫോൺ: 9249501160, 9746674124.