vegetable-
ഫ്രാട്ടോ

തൃപ്പൂണിത്തുറ: കോൺഗ്രസ് (ഐ) ഉദയംപേരൂർ സൗത്ത് മണ്ഡലം എട്ട്, ഒൻപത് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുത്തൻ കാവിൽ നടത്തിയ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം കെ.ബാബു എം.എൽ.എ നിർവഹിച്ചു. ഉദയംപേരൂർ സൗത്ത് മണ്ഡലം പ്രസിഡന്റ് എം.പി. ഷൈമോൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പസിഡന്റ് രാജു പി.നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്ബ്, വൈസ് പ്രസിഡന്റ് ജൂബൻജോൺ, എം.പി. പവിത്രൻ , എൻ.കെ. സുബ്രഹ്മണ്യൻ, അനിൽകുമാർ കെ.എസ് ശ്രീനിവാസൻ ,സുരേഷ് ആലുങ്കൽ, എ.പി. മോഹനൻ . വി.കുമുദൻ , ജയ കേശവദാസ്, കുര്യാക്കോസ് പഴംപള്ളിൽ, എ.പി.ജോൺ , അനിൽ, എം.കെ. രമണൻ , ലീലപ്പൻ നാരാണൻ,സാനു, സണ്ണി തുടങ്ങിയവർ പങ്കെടുത്തു.