മുളന്തുരുത്തി സെക്ഷൻ: വെട്ടിക്കൽ, അമ്പലംചിറ, വെട്ടിക്കൽ ഡയറി, കാർട്ടൻ കമ്പനി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്ഷൻ: മാലിപ്പുറം കെ.എസ്.ഇ.ബി ഓഫീസ് മുതൽ എളംകുന്നപ്പുഴ സഹോദര നഗർ വരെയുള്ള ഭാഗങ്ങളായ മാലിപ്പുറം, പെരുമാൾപ്പടി, സുജാത പരിസരം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ
ആമ്പല്ലൂർ സെക്ഷൻ: ആമ്പല്ലൂർ പള്ളിത്താഴം, പാണാർപാലം, വെളിപ്പാലം, മിൽമ, എസ്.എൻ.ഡി.പി, നാലുംകൂടിയ കവല എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെ
കലൂർ സെക്ഷൻ: ഹംസക്കുഞ്ഞ് ലെയിൻ പൂർണമായും എസ്.ആർ.എം റോഡിൽ ഭാഗികമായും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മരട് സെക്ഷൻ: തോമസ്‌പുരം, കണ്ണാടിക്കാട്, കുണ്ടന്നൂർ, ചിലവന്നൂർ, അയനി, ചമ്പക്കര, വികാസ് നഗർ, പാണ്ടവത്ത് റോഡ്, നിരവത്ത് റോഡ്, ശങ്കർ നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ
സെൻട്രൽ സെക്ഷൻ: ടി ഡി റോഡ് മുതൽ കോൺവെന്റ് റോഡ് വരെ രാവിലെ 9 മുതൽ 2.30 വരെയും പെന്റാ മേനക പരിസരപ്രദേശങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 വരെയും