p

ശമ്പള കുടിശികയ്ക്കു വേണ്ടി ഫാക്ട് മാനേജുമെന്റിന്റെ കാരുണ്യം കാത്ത് പെൻഷൻകാർ. കേരള ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും സമരം ചെയ്യേണ്ട ഗതികേടിലാണ് അവർ.വീഡിയോ- പി.എസ്.അനുരുദ്ധൻ