കൊച്ചി: എറണാകുളം അയ്യപ്പൻ കോവിലിലെ രാമായണ മാസാചരണം ശനിയാഴ്ചമുതൽ അടുത്തമാസം 16 വരെ നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾ. എല്ലാ ദിവസവും രാവിലെ ആറിന് ഗണപതിഹവനവും രാത്രി 7.30ന് ഭഗവതി സേവയും ഉണ്ടായിരിക്കും.