പള്ളുരുത്തി: എം.എൽ.എ റോഡ് വടയൻ വീട്ടിൽ വി.കെ. ഗോപാലകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ആശ. മക്കൾ:സലിംകുമാർ, സബിത്കുമാർ.