വൈപ്പിൻ: വൈപ്പിനിലെ13 ഹൈസ്‌കൂളുകളിലെ ഒമ്പത് സ്‌കൂളുകളിലും 100 ശതമാനം വിജയം. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം (263), കുഴുപ്പിള്ളി സെന്റ്.അഗസ്റ്റിൻസ് (246), എടവനക്കാട് എച്ച്.ഐ (190), വൈപ്പിൻ ലേഡി ഒഫ് ഹോപ്പ് (92), നായരമ്പലം ഭഗവതി വിലാസം (75), നായരമ്പലം ലോബേലിയ (66), എളങ്കുന്നപ്പുഴ ഗവ. സ്കൂൾ (41), ഞാറക്കൽ ഗവ. ഹൈസ്കൂൾ (18) എന്നി വിദ്യാലയങ്ങളാണ് നൂറുമേനിത്തിളക്കത്തിൽ.