കൊച്ചി: ജില്ലയിൽ ഇന്നലെ 1536 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1274 പേർ ഇന്നലെ രോഗ മുക്തി നേടി. 13,525 പേരാണ് ആകെ ചികിത്സയിലുള്ളത്.
ടി.പി.ആർ- 9.84
രോഗബാധിതർ കൂടുതലുള്ള പ്രദേശങ്ങൾ
• പായിപ്ര - 56
• എളംകുന്നപ്പുഴ - 47
• വേങ്ങൂർ - 44
• കുട്ടമ്പുഴ - 36
• ചെല്ലാനം - 36
• തൃപ്പൂണിത്തുറ - 36
• നായരമ്പലം - 36
• തൃക്കാക്കര - 35
• പള്ളിപ്പുറം - 35
•
അഞ്ചിൽ താഴെ കേസുകൾ
അയ്യമ്പുഴ, എറണാകുളം നോർത്ത്, കാലടി, ചൂർണ്ണിക്കര, തിരുമാറാടി, പനമ്പള്ളി നഗർ, പെരുമ്പടപ്പ്, മൂക്കന്നൂർ തുടങ്ങി 25 ഇടങ്ങളിൽ.
ജില്ലാകൺട്രോൾറൂം നമ്പർ: 0484-2368802/ 2368902/ 2368702
വാക്‌സിനേഷൻ സംശയത്തിന്
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്‌സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയത്തിന് - 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)