മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിലും തൃക്കളത്തൂർ ശ്രീരാമസ്വാമിക്ഷേത്രത്തിലും രാമായണമാസാചരണം തുടങ്ങി.