ഫോർട്ടുകൊച്ചി: നെല്ലുകടവിൽ പരേതനായ പനിച്ചത്തിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ പി.കെ. അലി ബാവ (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈനുദ്ദീൻ, സജീന, ഷമീർ. മരുമക്കൾ: സീനത്ത്, ഷാജി, ഷീജ.