വടുതല: നദ്വത്ത് നഗർ വേലിക്കകത്ത് പൊക്കത്തിൽ വീട്ടിൽ പരേതനായ ലത്തീഫിന്റെ മകൻ പി.എൽ. നിസാർ (55) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിസാം, നിയാസ്, നസ്രിയ ജിബിൻ. മരുമക്കൾ: ജിബിൻ സമദ്, സൗമ്യ, അമ്മു.