220 കെ.വി കളമശേരി സബ്‌സ്റ്റേഷനിൽ എർത്ത് കേബിൾ വലിക്കുന്ന ജോലി നടക്കുന്നതിനാൽ 66 കെ.വി ഞാറക്കൽ സബ്‌സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഞായറാഴ്ച രാവിലെ 9 മുതൽ വൈകി​ട്ട് 5 വരെ

കോളേജ് സെക്ഷൻ പരിധി: മാർക്കറ്റ് റോഡിൽ ഹോസ്പി​റ്റൽ ജംഗ്ഷൻ മുതൽ കൊളംബോ ജംഗ്ഷൻ വരെയും ഹോസ്പി​റ്റൽ പരിസരങ്ങളിലും രാജാജി റോഡ്, വൈ.ഡബ്ല്യു.സി.എ ജംഗ്ഷൻ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകി​ട്ട് 5 വരെ

മരട് സെക്ഷൻ പരിധി: കാളാത്ര ജംഗ്ഷൻ മുതൽ ജയന്തി റോഡ് കൊട്ടാരം ജംഗ്ഷൻ വരെ രാവിലെ 9 മുതൽ് വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും

സെൻട്രൽ സെക്ഷൻ പരിധി: എം.ജി റോഡിൽ മാധവ ഫാർമസി മുതൽ പത്മ ജംഗ്ഷൻ വരെയും കോമ്പാറ ജംഗ്ഷൻ എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5വരെ