വൈപ്പിൻ: ഞാറക്കൽ കിഴക്കേ അപ്പങ്ങാട് പന്തീതറ കൃഷ്ണൻകുട്ടി (79) കൊവിഡ് ബാധിച്ച് മരിച്ചു. ഞാറക്കൽ ശ്രീ നാരായണ ധർമ്മോദ്ധാരിണി സഭ മുൻ പ്രസിഡന്റും റിട്ട.അദ്ധ്യാപകനുമാണ്. ഭാര്യ : പരുത്തിയേഴത്ത് തുളസി. മക്കൾ : നസികൃഷ്ണ, ശ്രീദേവി. മരുമകൻ: ഹരീഷ് ചെട്ടികുളങ്ങര.