vasanthi

വൈപ്പിൻ: ചെറായി ഡിസ്‌പെൻസറി ഈസ്റ്റ്‌റോഡ് പരേതനായ കാരമ്പത്ത് പ്രഭാകരന്റെ ഭാര്യ വാസന്തി (84) നിര്യാതയായി. അന്നമനട പൂവത്തുശേരി ചക്കനാശേരി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി ബീച്ച് ശ്മശാനത്തിൽ. മക്കൾ: സുധീപ്, ഉദയൻ, സുനിൽ (വെളിച്ചെണ്ണ വ്യാപാരികൾ). മരുമക്കൾ : ആശ, ബിന്ദു, ജിനി.