kklm

കൂത്താട്ടുകുളം: മണ്ണത്തൂർ തെക്കേകാരിക്കാട്ട് (കുറ്റിച്ചിറയിൽ) പരേതനായ സ്കറിയ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മണ്ണത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ, ചാക്കോ ,അന്നമ്മ, വർഗീസ്, മേരി. മരുമക്കൾ: ആലീസ്, വൽസ, സി.ജെ. ജോൺ (റിട്ട. എസ്.ഐ), ഐബി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ബേബി.