മട്ടാഞ്ചേരി: ഗുജറാത്തി റോഡ് മങ്ങാട്ടുമുക്ക് അഞ്ജലി ഭവനത്തിൽ പരേതനായ ടി.കെ. രവീന്ദ്രന്റെ ഭാര്യ രത്നം (94) നിര്യാതയായി. മക്കൾ: ആശ, ഷമ,സീമ.