pushkaran91

വടക്കേക്കര: തുരുത്തിപ്പുറം അമ്മാഞ്ചേരി കേശവന്റെ മകൻ പുഷ്കരൻ (91) നിര്യാതനായി. ഭാര്യ: ദാസി. മക്കൾ: രമണി, ബീന, ബാബു, ജയ, ലീന. മരുമക്കൾ: സുകുമാരൻ, ഷാജി, സീന, ബാലകൃഷ്ണൻ, ശിവദാസൻ.