babu73

പറവൂർ: പാല്യത്തുരുത്ത് മങ്ങാടൻ കാട്ടിൽ പരേതനായ കുട്ടപ്പന്റെ മകൻ ബാബു (73) നിര്യാതനായി. ഭാര്യ: ലവിഷ. മകൻ: ലിബു. മരുമകൾ: ലിഞ്ജു.