kunjavara80

അങ്കമാലി: അങ്കമാലി അങ്ങാടിക്കടവ് തെക്കേടത്ത് കുഞ്ഞവര (80) നിര്യാതനായി. റിട്ട. ടെൽക്ക് ജീവനക്കാരനാണ്. ഈ മാസം എട്ടിനാണ് മകൻ ജയ്സൺ ട്രെയിൻതട്ടി മരിച്ചത്. ഭാര്യ: റോസി. മറ്റ് മക്കൾ: ജിസി, പ്രിൻസി, മരുമക്കൾ: പൗലോസ്, സാജു, ജിഷ.