വൈപ്പിൻ: തയ്യൽത്തൊഴിലാളിയെ പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് കപ്പിത്താൻപറമ്പിൽ ബാബുവിനെയാണ് (49) എടവനക്കാട് പഴങ്ങാട് പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: മേരി. മകൻ: ആൽഫി (വിദ്യാർത്ഥി).