അങ്കമാലി: രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള രണ്ട് ലക്ഷം രൂപയുടെ ഫുഡ് സപ്ലിമെന്റുകൾ നൽകി. ആർ.എസ്.പി ജില്ല സെക്രട്ടറിയും ചിറക്കൽ സ്‌പൈസസ് മാനേജിംഗ് ഡയറക്ടറുമായ ജോർജ് സ്റ്റീഫൻ റോജി എം.ജോൺ എം.എൽ.എക്ക് കൈമാറി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി അദ്ധ്യക്ഷതവ ഹിച്ചു.നഗരസഭ ചെയർമാൻ റെജി മാത്യു ,സെബികിടങ്ങേൻ ,ജനി രാജീവ്, അൽഫോൺസ ഷാജൻ,ജോർജ് സ്രീഫൻ ,എം.ഒ.ജോർജ്എന്നിവർ സംസാരിച്ചു.