അങ്കമാലി: ഓഹരി വിപണിയിലെ നിക്ഷേപ സാധ്യതകളും അവസരങ്ങളും ചതിക്കുഴികളും ഉൾക്കൊള്ളിച്ച് ഫിസാറ്റിൽ നാളെ ദേശീയ ശില്പശാല നടക്കും. ഫിസാറ്റ് ബിസിനസ് സ്‌കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ ശില്പശാല 24ന് സമാപിക്കും .പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് രണ്ടിസ്‌ട്രേഷൻ ഫീസില്ല.സെബി ഐ.ഇ.പി.എഫ് പദ്ധതിയുമായി ചേർന്നാണ് ശില്പശാല.സെബി രജിസ്‌ട്രേഡ് മർക്കറ്റ് ട്രെയിനർ അമിത് ഗുപ്തയാണ് പരിശലനം നൽകുന്നത്. വിവരങ്ങൾക്ക് 9745187766.