പെരുമ്പാവൂർ: അല്ലപ്ര ഒർണയിൽ താമസിക്കുന്ന കുന്നംകാളത്ത് പരേതനായ അബ്ദുള്ളക്കുട്ടിയുടെ മകൻ സുലൈമാൻ (സേട്ട്സുലൈമാൻ 67) നിര്യാതനായി. ഭാര്യ: ഉമൈബ, മക്കൾ: സുബൈർ, ലിൻസ, നിസ. മരുമക്കൾ: റെജീന സുബൈർ, റഹീം,സാജിദ്.