l

കുറുപ്പംപടി: രായമംഗലം പനമ്പിള്ളി പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ലീലാവതിയമ്മ (80) നിര്യാതയായി.

മക്കൾ: സതി, മായ, ജഗദീഷ്, ദിനേശ് (ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി), രാജേഷ്. മരുമക്കൾ: മോഹൻദാസ്, ഹരിഹരൻ, രേഖ, അമ്പിളി, സുമ.