മൂവാറ്റുപുഴ: മുളവൂർ അറേക്കാട് ദേവീക്ഷേത്രത്തിൽ രാമായണ പാരായണത്തിന് തുടക്കമായി. പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം തന്നെ ഒരുമാസം നീളുന്ന രാമായണപാരായണമുണ്ട്. രാമായണ മാസരംഭത്തൊടാനുബന്ധിച്ച് മുളവൂർ അറേക്കാട് ദേവീക്ഷേത്രത്തിൽ നടന്ന രാമായണ പരായണം ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ. പി എൻ നാരായണൻ നമ്പൂതിരി ഉദ്ഘടനം ചെയ്തു.