പെരുമ്പാവൂർ: ഒക്കൽ പൗരസമിതിയുടെ വിശേഷാൽ നിർവാഹകസമിതി യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് ഒക്കൽ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മോഹനന്റെ വസതിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.