220 കെ.വി. കളമശേരി സബ്‌സ്റ്റേഷനിൽ എർത്ത് കേബിൾ വലിക്കുന്ന ജോലി നടക്കുന്നതിനാൽ 66 കെ.വി. ഞാറക്കൽ സബ്‌സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ
കോളേജ് സെക്ഷൻ: കെ.എസ്.എൻ. മേനോൻ റോഡ്, വി.ആർ.എം റോഡ്, ആലപ്പാട്ട് റോഡ്, അലിയാത്ത് ഗേറ്റ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ഗോപാലപ്രഭു റോഡ്, ജ്യൂസ്ട്രീറ്റ്, ഈസ്റ്റ് സന്നിധി റോഡ്, പൂക്കാരൻമുക്ക് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
മുളന്തുരുത്തി സെക്ഷൻ: ഫയർ സ്റ്റേഷൻ പരിസരം, പൈനുങ്കൽപാറ, ഏലീയാകുന്ന്, കാരക്കാട്ട്കുന്ന്, ഉണ്ണിദേവി അമ്പലം പരിസരം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ