കൊച്ചി: പി .ജെ .ആന്റണി മെമ്മോറിയൽ ഫൗണ്ടേഷനും പീപ്പിൾസ് ആർട്സ് സെന്റർ എറണാകുളവും സംയുക്തമായി നടത്തുന്ന ഓൺലൈൻ പ്രഭാഷണ പരമ്പരയുടെ ഭാഗമായി
'കേരളം വ്യവസായ വിരുദ്ധമോ' എന്ന വിഷയത്തിൽ ഇന്നു (ഞായർ )വൈകിട്ട് ആറിന് മുൻ എം.പിയും സി.ഐ.ടി.യു സെക്രട്ടറിയുമായ കെ.ചന്ദ്രൻ പിള്ള സംസാരിക്കും.