hamsa55

പെരുമ്പാവൂർ: വല്ലം ന്യൂടെക്ക് പ്ളൈവുഡ് കമ്പനി ഉടമ കൂറ്റായിവീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ ഹംസ (55) നിര്യാതനായി. എണാകുളം ജില്ലാ സഹകരണബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ: സമീറ. മക്കൾ: മുനീർ, മുഹ്സിൻ, മെഹ്റുബാൻ. മരുമക്കൾ: ഉവൈസ്, ഷെറി.