കൊച്ചി: പി. ജെ. ആന്റണി മെമ്മോറിയൽ ഫൗണ്ടേഷനും പീപ്പിൾസ് ആർട്ട്‌സ് സെന്റർ എറണാകുളവും സംയുക്തമായി കൊവിഡ് കാലത്ത് തുടങ്ങിവച്ച ഓൺലൈൻ പ്രഭാഷണ പരമ്പരയിലെ 37-ാമത് പ്രഭാഷണം. ഇന്ന് വൈകിട്ട് ആറിന് നടക്കും.

'കേരളം വ്യവസായ വിരുദ്ധമോ' എന്ന വിഷയത്തിൽ മുൻ എം.പി കെ.ചന്ദ്രൻ പിള്ളയാണ് പ്രഭാഷകൻ. പി.ജെ.ആന്റണി ഫൗണ്ടേഷന്റെ ഫേസ് ബുക്കിൽ ലൈവായാണ് പരിപാടി.