joseph

ആലുവ: എൻ.എ.ഡി നൊച്ചിമ അൽഅമീൻ നഗർ കളപ്പുരയ്ക്കൽ കെ.ജെ. ജോസഫ് (70 - പാപ്പച്ചൻ) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) വൈകിട്ട് മൂന്നിന് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: ഗ്രേസി, മക്കൾ: സീമ (യു.എസ്.എ), ഷാൻ, ഷാലു. മരുമക്കൾ: റെജി എബഹാം (യു.എസ്.എ), സോജി.