പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു. രാമായണ പാരായണം ഉൾപ്പടെ പൂജകൾ നടക്കുമെന്ന് സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ അറിയിച്ചു.