വൈപ്പിൻ: പള്ളിപ്പുറം താളുപ്പാടത്ത് ക്ലീറ്റസിന്റെ ഭാര്യ ഫിലോ (66) നിര്യാതയായി. മക്കൾ: ഷർമിള, റീഗൻ (ഇന്ത്യോനേഷ്യ), രഹ്ന (നൂസിലാൻഡ്). മരുമക്കൾ: അലക്‌സ്, മെർലിൻ, ജോബി (ന്യൂസിലാൻഡ്).