fg

കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന. ഇന്നലെ 1908 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 1877 പേർക്കും സമ്പർക്കം വഴിയാണ് രോഗം. 1,112 പേരാണ് ഗോരമുക്തി നേടിയത്. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14895 ആണ്.

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആയവന , കരുമാലൂർ , രാമമംഗലം , വരാപ്പുഴ , ഇലഞ്ഞി തുടങ്ങി 17 ഇടങ്ങളിൽ


ടി.പി.ആർ- 10.49


വാക്‌സിനേഷൻ സംശയത്തിന് - 9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)