വൈപ്പിൻ: അഴീക്കൽ അഴീക്കകടവിൽ വീട്ടിൽ എ.എൻ. വത്സലൻ (67) നിര്യാതനായി. ഫോട്ടോഗ്രഫറാണ്. ഭാര്യ: അംബിക. മക്കൾ: അംബരീഷ്, അമ്പിളി. മരുമകൻ: ഷനിൽ.