milma
മിൽമ ചെയർമാൻ പി.എ. ബാലൻമാസ്റ്ററുടെ ഫോട്ടോ ഇടപ്പള്ളി മിൽമ മേഖലാ ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ബിനോയ് വിശ്വം എം.പി അനാച്ഛാദനം ചെയ്യുന്നു

കൊച്ചി: മിൽമ ചെയർമാൻ പി.എ. ബാലൻമാസ്റ്ററുടെ ഫോട്ടോ ഇടപ്പള്ളി മിൽമ മേഖലാ ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ബിനോയ് വിശ്വം എം.പി അനാച്ഛാദനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ, മിൽമ മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, കെ. ചന്ദ്രൻപിള്ള, മേഖലാ യൂണിയൻ മുൻ ചെയർമാൻ എം.ടി.ജയൻ, ഭരണസമിതി അംഗങ്ങളായ സോണി ഈറ്റക്കൻ, ജോമോൻ ജോസഫ്, ജോണി ജോസഫ്, ലിസി സേവ്യർ, കെ.കെ. ജോൺസൻ, പോൾ മാത്യു, ഭാസ്കരൻ ആദംകാവിൽ, താര ഉണ്ണിക്കൃഷ്ണൻ, മാനേജിംഗ് ഡയറക്ടർ വിൽ‌സൺ ജെ.പുറവക്കാട്ട് എന്നിവർ പങ്കെടുത്തു.