xxxx

തൃപ്പൂണിത്തുറ നഗരസഭയുടെ വാർഷിക പദ്ധതിയിൽപ്പെടുത്തി പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണോദ്ഘാടനം നഗരസഭ ചെയര്പേഴ്സൻ രമസന്തോഷ്‌ നിർവഹിക്കുന്നു. വൈസ് ചെയർമാൻ കെ. കെ പ്രദീപ് കുമാർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, പട്ടികജാതി വികസന ഓഫീസർ എന്നിവർ സമീപം