kadeeja90

പെരുമ്പാവൂർ: വെങ്ങോല പെരുമാനി കാരുവിള്ളിവീട്ടിൽ കുഞ്ഞീൻപിള്ളയുടെ ഭാരൃ ഖദീജ (90) നിര്യാതയായി. മക്കൾ: കൊച്ചഹമ്മദ്, അലിയാർ, ബഷീർ, അബ്ബാസ്, സുലൈഖ, ഫാത്തിമ, ബീപ്പി, ഹലീമ, പരേതരായ അബ്ദുൽ റഹ്മാൻ, സൈനബ. മരുമക്കൾ: സുലൈമാൻ, കുഞ്ഞുമുഹമ്മദ്, അബ്ദുൾറഹ്മാൻ, ജലീൽ, ഷംസുദ്ദിൻ, ജമീല, സൽമ, റുഖിയ, ഹലീമ, ഷൈല.