പറവൂർ: പറയകാട് ചൂളക്കൽ കുഞ്ഞൻ (82, റിട്ട. പൊലീസ് ) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ശ്രീജ, ശ്രീജിത്ത്, സജിത്ത്, സരിത, സവിത (പറവൂർ മഹിളാ സഹകരണബാങ്ക്). മരുമക്കൾ: ബിനു, സലീഷ്, അജിത്ത്കുമാർ.