കളമശേരി: വട്ടേകുന്നം മസ്ജിദ് റോഡിൽ അടമ്പയിൽ കരീമിന്റെ ഭാര്യ കെ.കെ. സുലൈഖ (60) നിര്യാതയായി. മക്കൾ: റസീന, റിയാസ്.മരുമക്കൾ: നജീബ് ,തൻസിയ.