കളമശേരി: കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് സമീപം വിദ്യാനഗർ റോഡിൽ ആനിക്കൽ ജോർജ് (79) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: വർഗീസ്, ഷിജു, റെജി. മരുമക്കൾ: ജിസ, റോസ്മി, ഡെൽസ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാക്കനാട് വിജോഭവൻ സെമിത്തേരിയിൽ.