പറവൂർ: പെരുമ്പടന്ന പല്ലേക്കാട്ട് വീട്ടിൽ ഭാസ്കരൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ യശോദ. മക്കൾ: രാജൻ (റിട്ട. പറവൂർ നഗരസഭ), ജോഷി (എസ്.എൻ.ഡി.പിയോഗം പറവൂർ യൂണിയൻ കമ്മിറ്റി അംഗം, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം) സുരേഷ് (ഷിബു - മുദ്രാ പ്ളാസ്റ്റിക്സ്, പറവൂർ). മരുമക്കൾ: ലില്ലി, ഷൈല, ഉഷ.