പട്ടിമറ്റം: കുമ്മനോട് അറക്കുഴിയിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ(79) നിര്യാതയായി. മക്കൾ: സുധ (അംഗണവാടി ടീച്ചർ ,കുമ്മനോട് ), സുദേവൻ (കെ.ബി.പി.എസ്, കാക്കനാട്), രാജമ്മ, കരുണൻ (പി.ഡബ്ളിയു.ഡി,പെരുമ്പാവൂർ ), ബാബു, മരുമക്കൾ: മാധവൻ, ഉഷ, സുകുമാരൻ, മിനി, ബിന്ദു. സഞ്ചയനം. ബുധനാഴ്ച രാവിലെ.