പഴന്തോട്ടം: ഞാറ്റുതൊട്ടിയിൽ പി.കെ. ചോതി (76) നിര്യാതനായി. മക്കൾ: അംബിക, ജയ, മായ, മനോജ്. മരുമക്കൾ: ചന്ദ്രൻ,ഷീന, മനോജ്, പരേതനായ യാക്കോബ്.